¡Sorpréndeme!

BJP|ശബരിമല സമരം:തോൽവി സമ്മതിച്ച് ശ്രീധരൻ പിള്ള

2019-01-20 12 Dailymotion

ശബരിമല വിഷയത്തിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരം വിജയിച്ചില്ല എന്ന് തുറന്നുപറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള.